ഒടുവിൽ അമേരിക്ക സമ്മതിച്ചു, ചൈന തന്നെ വമ്പൻ ; ഗ്രഹങ്ങളിൽ ഖനനം നടത്താനും പദ്ധതി | VIDEO
Wednesday 07 December 2022 9:47 PM IST
ചൈനയുടെ കുതിപ്പ് അമേരിക്കക്ക് ഭീഷണിയെന്ന് യുഎസ് ബഹിരാകാശ സേന ഡയറക്ടർ ഓഫ് സ്റ്റാഫ് നിന അർമാഗ്‌നോ. ചൈനയുടെ ആകാശപര്യവേഷണങ്ങളെ കളിയാക്കിയിരുന്ന കാലം അവാസിനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആകാശ ഉയരങ്ങളിലും 'മെയിഡ് ഇൻ ചൈന' കൊടി പാറിപറക്കാൻ സാദ്ധ്യതയുണ്ട്. വീഡിയോ കാണാം.