യു​വ​തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഭ​ർ​ത്താ​വ് ​അ​റ​സ്റ്റിൽ

Thursday 08 December 2022 1:55 AM IST

വ​ണ്ണ​പ്പു​റം​:​ ​യു​വ​തി​യെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഭ​ർ​ത്താ​വി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കാ​ളി​യാ​ർ​ ​തോ​പ്പി​ൽ​ ​സ​രി​നെ​യാ​ണ് ​(32​)​ ​കാ​ളി​യാ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ന​വം​ബ​ർ​ 22​നാ​ണ് ​സ​രി​ന്റെ​ ​ഭാ​ര്യ​ ​അ​ശ്വ​തി​യെ​ ​(31​)​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സ​രി​ന്റെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​ഉ​പ​ദ്ര​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​തൊ​ടു​പു​ഴ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മാ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യു​ടെ​ ​സം​ര​ക്ഷ​ണ​ ​ഉ​ത്ത​ര​വ് ​നി​ല​നി​ൽ​ക്കെ​യാ​ണ് ​സം​ഭ​വം.​ 13​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ​ത്.​ ​പി​ന്നീ​ട് ​നി​ര​ന്ത​രം​ ​അ​ശ്വ​തി​യെ​ ​പ്ര​തി​ ​മാ​ന​സി​ക​മാ​യും​ ​ശാ​രീ​രി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഈ​ ​വി​ഷ​യം​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ല​ട​ക്കം​ ​പ​രാ​തി​യാ​യി​ ​വ​ന്നി​രു​ന്നു.​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​ ​ദി​വ​സം​ ​വ​ണ്ണ​പ്പു​റം​ ​അ​മ്പ​ല​പ്പ​ടി​യി​ൽ​ ​അ​ശ്വ​തി​യു​മാ​യി​ ​വ​ഴ​ക്കി​ടു​ക​യും​ ​ഇ​വ​രെ​ ​ഉ​പ​ദ്ര​വി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​വ​ർ​ക്ക് ​ര​ണ്ട് ​മ​ക്ക​ൾ​ ​ഉ​ണ്ട്.​ ​കാ​ളി​യാ​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​എ​ച്ച്.​എ​ൽ​ ​ഹ​ണി,​ ​എ​സ്‌.​ഐ​ ​ക​ണ്ണ​ദാ​സ് ​രാ​ജേ​ഷ് ​സി.​പി.​ഒ​മാ​രാ​യ,​ ​സു​നി​ൽ,​ ​അ​നീ​ഷ് ​സ​ത്താ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പ്ര​തി​യു​ടെ​ ​മേ​ൽ​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ ​നി​രോ​ധ​ന​നി​യ​മം,​ ​ആ​ത്മ​ഹ​ത്യാ​ ​പ്രേ​ര​ണ​കു​റ്റം,​ ​ഐ​പി​സി​ 498​(​എ​)​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ള്ള​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​യി​ട്ടു​ണ്ട്.​ ​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement