കൊ​ളീ​ജി​യം​ ​ശു​പാ​ർ​ശ​ ​വൈ​കി​ക്കൽ നി​യ​മ​ ​ലം​ഘ​നം​​: സു​പ്രീം​കോ​ട​തി

Friday 09 December 2022 1:21 AM IST

ന്യൂഡ​ൽ​ഹി​:​ ​കൊ​ളീ​ജി​യം​ ​സം​വി​ധാ​നം​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​താ​ണെ​ന്നും​ ​അ​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ചേ​ ​തീ​രൂ​വെ​ന്നും​ ​വൈ​കി​പ്പി​ക്കു​ന്ന​ത് ​നി​യ​മ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​സു​പ്രീം​കോ​ട​തി.​ ​ഒ​രു​ ​വി​ഭാ​ഗം​ ​കൊ​ളീ​ജി​യ​ത്തി​നെ​തി​രെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ​ക​രു​തി​ ​രാ​ജ്യ​ത്തി​ന്റെ​ ​നി​യ​മ​ ​സം​വി​ധാ​ന​ത്തെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​ജ​സ്റ്റി​സ് ​സ​ഞ്ജ​യ് ​കി​ഷ​ൻ​ ​കൗ​ൾ,​ ​ജ​സ്റ്റി​സ് ​അ​ഭ​യ് ​എ​സ്.​ ​ഓ​ക,​ ​ജ​സ്റ്റി​സ് ​വി​ക്രം​ ​നാ​ഥ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചു.
കഴി‌ഞ്ഞ ദിവസം രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ കൊളീജിയം സംവിധാനത്തെ വിമർശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ കടുത്ത നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ന്ന് ​മോ​ശം​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തു​ന്ന​വ​രെ​ ​ഉ​പ​ദേ​ശി​ക്ക​ണ​മെ​ന്ന് ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ൽ​ ​ആ​ർ.​ ​വെ​ങ്കി​ട്ട​ര​മ​ണി​യോ​ട് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​വി​ഷ​യം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യാ​മെ​ന്ന് ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ൽ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​വാ​ദം​ ​കേ​ൾ​ക്കു​ന്ന​ത് ​അ​ടു​ത്ത​ ​ആ​ഴ്ച്ച​ത്തേ​ക്ക് ​മാ​റ്റി.​ ​ജ​ഡ്ജി​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​നു​ള്ള​ ​കൊ​ളീ​ജി​യം​ ​തീ​രു​മാ​നം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വൈ​കി​പ്പി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​കേ​സു​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.
കൊ​ളീ​ജി​യ​ത്തി​ന്റെ​ ​ശു​പാ​ർ​ശ​ക​ൾ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​തി​രി​ച്ച​യ​യ്ക്കു​ന്ന​ത് ​ജു​ഡി​ഷ്യ​ൽ​ ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​ ​ലം​ഘ​ന​മാ​ണ്.​ ​കൊ​ളീ​ജി​യം​ ​ഒ​രു​ ​തീ​രു​മാ​ന​മെ​ടു​ത്താ​ൽ​ ​ന്യാ​യ​മാ​യ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​എ​തി​ർ​ക്കാ​ൻ​ ​നി​ങ്ങ​ൾ​ക്ക് ​അ​വ​കാ​ശ​മു​ണ്ട്.​ ​നി​യ​മ​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​ബാ​ധ​ക​മാ​ണ്.​ ​നി​യ​മ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​അ​ധി​കാ​രം​ ​പാ​ർ​ല​മെ​ന്റി​നാ​ണ്.​ ​എ​ന്നാ​ൽ​ ​അ​ത്ത​രം​ ​നി​യ​മ​ങ്ങ​ളെ​ ​സൂ​ക്ഷ്മ​മാ​യി​ ​വി​ല​യി​രു​ത്താ​നു​ള്ള​ ​അ​ധി​കാ​രം​ ​സു​പ്രീം​കോ​ട​തി​ക്കു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം.​ ​ഇ​ല്ലെ​ങ്കി​ൽ​ ​ജ​ന​ങ്ങ​ൾ​ ​അ​വ​ർ​ക്ക് ​ശ​രി​യെ​ന്ന് ​തോ​ന്നു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​മെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.