എം.ബി.പുരുഷോത്തമൻ

Friday 09 December 2022 12:06 AM IST

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻവെളിയിൽ എം.ബി.പുരുഷോത്തമൻ (76) നിര്യാതനായി.ഭാര്യ:ഷീല.മക്കൾ:ഓമന,ബിജി,മുരളി.മരുമക്കൾ:വേണു,മധു,മഞ്ജുഷ.സഞ്ചയനം 12ന്