പാർവതി വീണ്ടും ബോളിവുഡിൽ

Saturday 10 December 2022 6:00 AM IST

പാർവതിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം

പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​വീ​ണ്ടും​ ​ബോ​ളി​വു​ഡി​ൽ.​ ​അ​നി​രു​ദ്ധ് ​റേ​യ് ​ചൗ​ധ​രി​യു​ടെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​പേ​രി​ട്ടി​ട്ടി​ല്ല.​ ​പ​ങ്ക​ജ് ​ത്രി​പ​തി,​ ​സ​ഞ്ജ​ന​ ​സ​ാങ്കി,​ ​ജ​യ​ ​അ​ഹ്സാ​ൻ​ ​എ​ന്നി​വ​രാ​ണ് ​പാ​ർ​വ​തി​യോ​ടൊ​പ്പം​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​റി​തേ​ഷ് ​ഷാ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​വി​സ്‌​ ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വി​സ് ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​ഫീ​ച്ച​ർ​ ​ചി​ത്ര​മാ​ണ് .​അ​വി​ക് ​മു​ഖോ​പാ​ദ്ധ്യ​യ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.ശ​ന്ത​നു​ ​മൊ​യ്‌​ത്ര​ ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​ഖ​രീ​ബ് ​ഖ​രീ​ബ് ​സിം​ഗി​ളി​നു​ശേ​ഷം​ ​പാ​ർ​വ​തി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​സ്വ​പ്ന​ ​ടീ​മി​നൊ​പ്പം​ ​എ​ന്നു​ ​കു​റി​ച്ചു​കൊ​ണ്ട് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​പാ​ർ​വ​തി​ ​പ​ങ്കു​വ​ച്ചു.​പാ​ർ​വ​തി​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വ​ഡ് ​ചി​ത്ര​മാ​ണ്.​ ​അ​തേ​സ​മ​യം​ ​അ​ഞ്ജ​ലി​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വ​ണ്ട​ർ​ ​വു​മ​ൺ​ ​ആ​ണ് ​പാ​ർ​വ​തി​ ​അ​ഭി​ന​യി​ച്ച് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്ഫോ​മി​ലാ​ണ് ​വ​ണ്ട​ർ​ ​വു​മ​ൺ​ ​സ്ട്രീം​ ​ചെ​യ്ത​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​മ്മി​റ്റ് ​ചെ​യ്തി​ട്ടി​ല്ല.​ ​വി​ക്ര​മി​നൊ​പ്പം​ ​എ​ത്തു​ന്ന​ ​ത​ങ്ക​ലാ​നാ​ണ് ​പാ​ർ​വ​തി​യു​ടെ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പാ​ ​ര​ഞ്ജി​ത്താ​ണ് ​​സം​വി​ധാ​നം.​ ​ശ്രീ​കാ​ന്തി​ന്റെ​ ​നാ​യി​ക​യാ​യി​ ​പൂ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​പാ​ർ​വ​തി​ ​ത​മി​ഴി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ചെ​ന്നൈ​യി​ൽ​ ​ഒ​രു​നാ​ൾ,​ ​ഉ​ത്ത​മ​ ​വി​ല്ല​ൻ,​ ​മാ​രി,​ ​ബാം​ഗ്ളൂ​ർ​ ​നാ​ട്ട​ക​ൾ,​ ​ശി​വ​ര​ഞ്ജി​നി​ ​ഇ​ന്നും​ ​സി​ല​ ​പെ​ങ്ക​ളും​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ൾ.