ഏഷ്യൻ അവാർഡ്‌സിൽ ബേസിൽ മികച്ച സംവിധായകൻ

Saturday 10 December 2022 6:00 AM IST

സിം​ഗ​പ്പൂ​രി​ൽ​ ​ന​ട​ന്ന​ ​ഏ​ഷ്യ​ൻ​ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് 2022​ൽ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​പു​ര​സ്കാ​രം​ ​ബേ​സി​ൽ​ ​ജോ​സ​ഫി​ന് ​ല​ഭി​ച്ചു.​ ​പ​തി​നാ​റു​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​പു​ര​സ്കാ​ര​ത്തി​നു​വേ​ണ്ടി​ ​മ​ത്സ​രി​ച്ച​ത്.​ ​ മി​ന്ന​ൽ​ ​മു​ര​ളി​ ​എ​ന്നി​ ​സി​നി​മ​ക്കാ​ണ് ​പു​ര​സ്കാ​രം​ ​ല​ഭി​ച്ച​ത്.​ഈ​ ​സ​ന്തോ​ഷം​ ​ബേ​സി​ൽ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​ങ്കു​വ​ച്ചു.​ ​ഈ​ ​പു​ര​സ്കാ​രം​ ​ന​മ്മ​ളെ​ ​ആ​ഗോ​ള​ ​ത​ല​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തും.​എ​ന്നെ​ ​വി​ശ്വ​സി​ച്ച് ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യ​ ​എ​ല്ലാ​വ​രോ​ടും​ ​ഞാ​ൻ​ ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​നി​ങ്ങ​ൾ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു.​ ​ബേ​സി​ൽ​ ​കു​റി​ച്ചു.​മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ബേസിലിനെ അനുമോദിച്ചു. അ​തേ​സ​മ​യം​ നട​ൻ​ ​എ​ന്ന​ ​നി​ല​യി​ലും​ ​മി​ക​ച്ച​ ​യാ​ത്ര​യി​ലാ​ണ് ​ബേ​സി​ൽ​ .​ ​പാ​ൽ​തൂ​ ​ജാ​ൻ​വ​റി​നു​ ​പി​ന്നാ​ലെ​ ​എ​ത്തി​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ഹേ​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​വു​ക​യും​ ​ചെ​യ്തു.