എ​സ്.​എ​ഫ്.​ഐ​ ​സ​മ്മേ​ള​നം​:​ പ​താ​ക​ ​ജാ​ഥ​യ്ക്ക് ​സ്വീ​ക​ര​ണം

Saturday 10 December 2022 12:03 AM IST
.എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം

ക​ണ്ണൂ​ർ​:​ ​എ​സ്.​എ​ഫ്.​ഐ​ ​പ​തി​നേ​ഴാ​മ​ത് ​അ​ഖി​ലേ​ന്ത്യാ​ ​സ​മ്മേ​ള​ന​ ​ന​ഗ​രി​യി​ൽ​ ​ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള​ ​പ​താ​ക​യും​ ​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള​ ​പ​താ​ക​ ​ജാ​ഥ​യ്ക്ക് ​ക​ണ്ണൂ​രി​ൽ​ ​സ്വി​ക​ര​ണം​ ​ന​ൽ​കി.​ ​കാ​ൾ​ടെ​ക്സി​ൽ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​വി​ ​രാ​ജേ​ഷ്,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ​രി​ൻ​ ​ശ​ശി,​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​പ്ര​ശാ​ന്ത​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ജാ​ഥ​ ​ലീ​ഡ​ർ​ ​വി.​എ​ ​വി​നീ​ഷ്,​ ​ജാ​ഥ​ ​മാ​നേ​ജ​ർ​ ​അ​ക്ഷ​യ്,​ ​ജാ​ഥ​ ​അം​ഗം​ ​ആ​ദ​ർ​ശ് ​എം​ ​സ​ജി,​ ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എം​ ​അ​ർ​ഷോ,​ ​പ്ര​സി​ഡ​ന്റ്‌​ ​കെ.​ ​അ​നു​ശ്രീ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഡി​സം​ബ​ർ​ 13​ ​മു​ത​ൽ​ 16​ ​വ​രെ​ ​ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ​സ​മ്മേ​ള​നം.