പോളിടെക്നിക് കോളേജിൽ ഒഴിവ്
Saturday 10 December 2022 6:30 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ - ഫിറ്റിംഗ് തസ്തികയിൽ താത്കാലിക നിയമനം നടത്തും.എൻ.സി.വി.റ്റി/ തത്തുല്യയോഗ്യത വേണം. അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ നടത്തും. വിവരങ്ങൾക്ക്: www.cpt.ac.in ഫോൺ: 0471 2360391.