മുട്ടത്തറ എൻജിനിയറിംഗ് കോളേജിൽ ഒഴിവ്

Wednesday 14 December 2022 3:51 AM IST

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മുട്ടത്തറ എൻജിനിയറിംഗ് കോളേജിൽ ഒഴിവുളള സെക്യൂരിറ്റി സ്റ്റാഫ്,പ്യൂൺ, ഇലക്‌ട്രീഷ്യൻ കം പ്ലംബർ തസ്‌തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 16ന് രാവിലെ 10.30ന് അഭിമുഖം നടത്തും.താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.