മറിയ റോണി ജേതാവ്

Friday 16 December 2022 1:53 AM IST
മറിയ റോണി

ആലപ്പുഴ: കർണാടക സംസ്ഥാന സീനിയർ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും ആലപ്പുഴ സ്വദേശി മറിയ റോണി ചാമ്പ്യനായി. അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് മറിയ ജേതാവാകുന്നത്. ബംഗളൂരു കാനറാ ബാങ്ക് ഹെഡ് ഓഫീസിൽ ഓഫീസറാണ്.

Advertisement
Advertisement