മോണോകിനിയിൽ ഹോട്ടായി സണ്ണി

Thursday 22 December 2022 12:26 AM IST

മുൻപോൺ താരം സണ്ണി ലിയോൺ മോണോകിനിയിൽ ഹോട്ട് ആൻഡ് സെക്സി ലുക്കിൽ ആരാധകരുടെ മനം മയക്കുന്നു. ഫ്ളോറൽ നിറം മോണോകിനിയാണ് സണ്ണി ധരിച്ചരിക്കുന്നത്. ഏറെ സുന്ദരിയായാണ് ചിത്രങ്ങളിൽ സണ്ണി കാണപ്പെടുന്നതെന്ന് ആരാധകർ.പുതിയ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറുന്നു.അതേസമയം സ​ണ്ണി​ ​ലി​യോ​ൺ​ ​നാ​യി​ക​യാ​വു​ന്ന​ ​ത​മി​ഴ് ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ചി​ത്രം​ ​ഓ​ ​മൈ​ ​ഗോ​സ്റ്റ് ​ഡി​സം​ബ​ർ​ 30​ന് ​തി​യേ​റ്റ​റുകളിൽ എത്തും.​ ​ആ​ർ.​ ​യു​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​തീ​ഷ് ​ദ​ർ​ശ​ ​ഗു​പ്ത,​ ​മൊ​ട്ട​ ​രാ​ജേ​ന്ദ്ര​ൻ,​ ​ര​മേ​ഷ് ​തി​ല​ക്,​ ​അ​ർ​ജു​ന​ൻ,​ ​ത​ങ്ക​ ​ദു​രൈ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ആ​ർ.​ ​യു​വ​ൻ​ ​ത​ന്നെ​യാ​ണ് ​ര​ച​ന.​ ​ദീ​പ​ക് ​ഡി.​ ​മേ​നോ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജാ​വേ​ദ് ​റി​യാ​സ് ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​വി.​എ​യു​ ​മീ​ഡി​യ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റും​ ​ഹോ​ഴ്സ് ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.