100 പേർക്കെതിരെ കേസെടുത്തു.

Sunday 25 December 2022 12:00 AM IST

എരുമേലി. ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ എ​യ്ഞ്ച​ൽ​വാ​ലി​യിൽ ന​ട​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 100 പേ​ർ​ക്കെ​തി​രെ പൊലീസ് കേ​സെ​ടു​ത്തു. വ​നം​വ​കു​പ്പി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ മ​റി​യാ​മ്മ സ​ണ്ണി, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 98 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തു​ൾ​പ്പെ​ടെ എ​ട്ട് വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ബ​ഫ​ർ സോൺ വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ഭൂ​പ​ട​ത്തി​ലും കോ​ട്ട​യം ജി​ല്ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​കൾ വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ​യാ​ണ് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. വ​നം വ​കു​പ്പ് ഓ​ഫീസി​ന്റെ ബോ​ർ​ഡ് പി​ഴു​തു​മാ​റ്റി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Advertisement
Advertisement