ഏകദിന പഠനക്യാമ്പ്
Sunday 25 December 2022 1:45 AM IST
തൃശൂർ : ശാന്തിഗിരി ആശ്രമം തൃശൂർ, തങ്ങാലൂർ ബ്രാഞ്ചിൽ ശാന്തി മഹിമ, ഗുരു മഹിമ സംഘടനകളുടെ 'ഉണർവ് 2022 'ഏകദിന പഠനക്യാമ്പ് സിനിമ ആർട്ടിസ്റ്റ് പ്രകാശൻ വി.ജി ഉദ്ഘാടനം നിർവഹിച്ചു. കല്പന ജ്ഞാന തപസ്വിനി അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ജ്ഞാന തപസ്വിനി , സ്വാമി മുക്തചിത്ത ജ്ഞാന തപസ്വി , തൃശൂർ ഏരിയ സീനിയർ മാനേജർ രാജൻ.സി.എസ് , കെ.സുഭാഷിണി , വൈഷ്ണവദാസ് വി.എൽ, നിർമ്മിത കെ. എസ് തുടങ്ങിയവർ സംസാരിച്ചു.