സ്ത്രീകളെ എൻ.ജി.ഒകളിൽ നിന്ന് വിലക്കി താലിബാൻ

Sunday 25 December 2022 5:05 AM IST

കാബൂൾ : യൂണിവേഴ്സിറ്റികളിൽ നിന്ന് വിലക്കിയതിന് പിന്നാലെ സ്ത്രീകൾ എൻ.ജി.ഒകളിൽ ( സർക്കാരിതര സംഘടനകൾ ) ജോലി ചെയ്യുന്നത് നിരോധിച്ച് താലിബാൻ. എൻ.ജി.ഒകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഹിജാബ് അടക്കമുള്ള നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നെന്ന് കാട്ടിയാണ് തീരുമാനം.

Advertisement
Advertisement