ഈ വർഷത്തെ മികച്ച ഉദ്ഘാടക,​ സ്വന്തം ട്രോളുകൾ പങ്കുവച്ച് ഹണി

Friday 30 December 2022 12:13 AM IST

സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഹ​ണി​ ​റോ​സ് ​പ​ല​ ​രീ​തി​ ​ട്രോ​ൾ​ ​ചെ​യ്യ​പ്പെ​ടാ​റു​ണ്ട്.​ ​അ​തി​ലൊ​ന്നാ​ണ് ​ഹ​ണി​ ​റോ​സ് ​സ്ഥി​ര​മാ​യി​ ​ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്ക് ​പോ​കു​ന്നു​ ​എ​ന്ന​ത്.​ 2002​ ​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ക​ട​ ​ഉ​ദ്ഘാ​‌​‌​ട​നം​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​അ​വാ​ർ​ഡ് ​ഹ​ണി​ ​റോ​സി​ന് ​ന​ൽ​ക​ണം​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​സി​നി​മ​യൊ​ന്നു​മി​ല്ലെ​ങ്കി​ലും​ ​ഹ​ണി​ ​റോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ ​ജീ​വി​ക്കും​ ​എ​ന്നും​ ​ആ​രാ​ധ​ക​ർ.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​താ​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​‌​‌​ട​ന​ ​ചി​ത്ര​ങ്ങ​ളെ​ ​ട്രോ​ള​ർ​മാ​ർ​ ​ക​ണ​ക്കി​ന് ​ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്.​ ​
ഒ​രു​ദി​വ​സം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ത്രി​ക​ ​എ​ടു​ക്കു​ന്ന​ത് ​ആ​രാ​ണെ​ന്നും​ ​അ​മ്മ​ ​തു​ണി​ ​ഉ​ണ​ക്കാ​ൻ​ ​വ​ലി​ച്ചു​കെ​ട്ടി​യ​ ​വ​ള്ളി​ ​ക​ത്രി​ക​ ​കൊ​ണ്ട് ​മു​റി​ച്ചു​വെ​ന്നു​മൊ​ക്കെ​യു​ള്ള​ ​ട്രോ​ളു​കൾ ഹ​ണി​ ​പ​ങ്കു​വ​ച്ചതാണ് പുതിയ വിശേഷം.​ ​​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​പോ​സി​റ്റീ​വാ​യി​ ​എ​ടു​ക്കു​ന്ന​ ​ഹ​ണി​യെ​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ ​രം​ഗ​ത്തു​ ​എ​ത്തു​ന്ന​ത്.​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​മോ​ൺ​സ്റ്റ​റാ​ണ് ​ഹ​ണി​ ​റോ​സ് ​നാ​യി​ക​യാ​യി​ ​അവസാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ചി​ത്ര​ത്തി​ൽ​ ​പ്ര​തി​നാ​യി​ക​യാ​യും​ ​തി​ള​ങ്ങി.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

Advertisement
Advertisement