സെക്രട്ടേറിയറ്റ് മാർച്ച്
Friday 30 December 2022 2:52 AM IST
തിരുവനന്തപുരം: ഓൾ കേരള വർണവ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എയ്ഡഡ് മേഖലയിലെ സംവരണം നടപ്പിലാക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും.രാവിലെ 10.30ന് മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും.