ലുക്മാന്റെ ആളങ്കം ട്രെയിലർ

Saturday 31 December 2022 12:43 AM IST

ലു​ക്മാ​ൻ​ ​അ​വ​റാ​ൻ,​ഗോ​കു​ല​ൻ,​സു​ധി​ ​കോ​പ്പ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ശ​ര​ണ്യ​ .​ആ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷാ​നി​ ​ഖാ​ദ​ർ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ള​ങ്കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​റി​ലീ​സാ​യി.​മാ​മു​ക്കോ​യ,​ക​ലാ​ഭ​വ​ൻ​ ​ഹ​നീ​ഫ്,​ ​ക​ബീ​ർ​ ​ഖാദർ,​ര​മ്യ​ ​സു​രേ​ഷ്,​ഗീ​തി​ ​സം​ഗീ​ത ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​സി​യാ​ദ് ​ഇ​ന്ത്യ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​അ​മ്പ​ല​ത്ത്,​ബെ​റ്റി​ ​സ​തീ​ഷ് ​റാ​വ​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​മീ​ർ​ ​ഹ​ഖ് ​നി​ർ​വ​ഹി​ക്കു​ന്നു.​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​പി​. ​റ​ഷീ​ദ്,​സം​ഗീ​തം​-​കി​ര​ൺ​ജോ​സ്,​എ​ഡി​റ്റിം​ഗ്-​നി​ഷാ​ദ് ​യൂ​സ​ഫ്,​ജ​നു​വ​രി​ ​അ​വ​സാ​നം​ ​ചി​ത്രം​ ​പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളി​ലെ​ത്തു​ന്നു.പി​ .​ആ​ർ.​ ​ഒ​ ​എ.​എ​സ് ​ദി​നേ​ശ്.