ഇനി ഞങ്ങളുടെ വിവാഹം ലിപ് ലോക്ക് വിഡിയോ പങ്കുവെച്ച് പവിത്രയും നരേഷും

Tuesday 03 January 2023 12:57 AM IST

ക​ന്ന​ട​ ​ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ​ ​പ​വി​ത്ര​ ​ലോ​കേ​ഷും​ ​വി.​കെ.​ ​ന​രേ​ഷും​ ​വി​വാ​ഹി​ത​രാ​കു​ന്നു.​ ​പ​ര​സ്പ​രം​ ​സ്നേ​ഹ​ ​ചും​ബ​നം​ ​ന​ൽ​കു​ന്ന​ ​വി​ഡി​യോ​ ​പ​ങ്കു​വ​ച്ചാ​ണ് ​ഇ​രു​വ​രും​ ​വി​വാ​ഹ​ ​പ്ര​ഖ്യാ​പ​നം​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ച​ത്.​ 62​കാ​ര​നാ​യ​ ​ന​രേ​ഷി​ന്റെ​ ​നാ​ലാം​ ​വി​വാ​ഹ​മാ​ണ് 43​കാ​രി​യാ​യ​ ​പ​വി​ത്ര​യു​ടെ​ ​ര​ണ്ടാം​ ​വി​വാ​ഹ​വും.​ ​ദീ​ർ​ഘ​നാ​ളാ​യി​ ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.​ന​രേ​ഷി​നൊ​പ്പം​ ​ഹോ​ട്ട​ൽ​മു​റി​യി​ൽ​ ​താ​മ​സി​ച്ച​ ​പ​വി​ത്ര​യെ​ ​ന​രേ​ഷി​ന്റെ​ ​മൂ​ന്നാം​ ​ഭാ​ര്യ​ ​ര​മ്യ​ ​ര​ഘു​പ​തി​ ​പി​ടി​കൂ​ടി​യ​തി​ന്റെ​ ​വി​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഏ​റെ​ ​പ്ര​ചാ​രം​ ​നേ​ടി​യി​രു​ന്ന​താ​ണ്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യി​ൽ​ ​മൈ​സൂ​രി​ലെ​ ​ഒ​രു​ ​ഹോ​ട്ട​ലി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​രമ്യയുമായി​ വേർപി​രി​ഞ്ഞെന്ന വാദവുമായി​ നരേഷ് രംഗത്തെത്തി​യെങ്കി​ലും നി​യമപരമായി​ വേർപി​രി​ഞ്ഞി​ട്ടി​ല്ലെന്ന് രമ്യ വെളി​പ്പെ‌ടുത്തി​. ​പ​വി​ത്ര​ ​ത​ന്റെ​ ​സു​ഹൃ​ത്ത് ​മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നുന​രേ​ഷി​ന്റെ​ ​മ​റ്റൊ​രു​ ​വാ​ദം.​ ​പ​വി​ത്ര​യും​ ​ന​രേ​ഷും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞു​ ​എ​ന്ന​ ​വാ​ർ​ത്ത​യാ​ണ് ​അ​ന്ന് ​വി​വാ​ദ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഇ​രു​വ​രും​ ​വി​വാ​ഹ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തു.