കണ്ണൂരിലെ റൂ​റ​ൽ​ ​മേ​ഖ​ല​യി​ൽ​ ​ കു​റ്റ​കൃത്യ​ങ്ങ​ൾ​ വ​ർ​ദ്ധിക്കുന്നു

Tuesday 03 January 2023 1:24 AM IST

ക​ണ്ണൂ​ർ​:​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​ക​ഴി​‌​ഞ്ഞ​ ​വ​ർ​ഷം​ ​ജി​ല്ല​യി​ലെ​ ​റൂ​റ​ൽ​ ​മേ​ഖ​ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കു​റ്റ​കൃ​ത്ത്യ​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഇ​ര​ട്ടി​യി​ല​ധി​കം​ ​വ​ർ​ദ്ധ​ന.​ 2021​ൽ​ ​ആ​കെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് 6265​ ​കേ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​ർ​ ​വ​രെ​ 13536​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​റോ​ഡ​പ​ക​ട​ങ്ങ​ളു​ടേ​യും​ ​മ​ര​ണ​ങ്ങ​ളു​ടേ​യും​ ​എ​ണ്ണ​ത്തി​ലും​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ളും​ ​വ​ർ​ദ്ധി​ച്ച​പ്പോ​ൾ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​വ​യി​ലും​ ​എ​സ്.​സി​-​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ ​കു​റ്റ​കൃ​ത്ത്യ​ങ്ങ​ളി​ലും​ ​കു​റ​വു​ണ്ടാ​യി. ന​വം​ബ​ർ​ ​വ​രേ​യു​ള്ള​ ​ക​ണ​ക്ക് ​പ്ര​കാ​രം​ 2022​ൽ​ ​ന​ട​ന്ന​ ​റോ​‌​ഡ​പ​ക​ട​ങ്ങ​ളു​ടെ​ ​എ​ണ്ണം​ 991​ ​ആ​ണ്.​ 1253​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ 76​ ​പേ​ർ​ ​മ​ര​ണ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ 2021​ൽ​ 799​ ​അ​പ​ക​ട​ങ്ങ​ളി​ലാ​യി​ 1004​ ​പേ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ 67​ ​പേ​ർ​ ​മ​രി​ച്ചു.​ ​ഡി​സം​ബ​ർ​ ​മാ​സ​ത്തെ​ ​ക​ണ​ക്ക് ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​സം​ഖ്യ​ ​ഇ​നി​യും​ ​ഉ​യ​രും.

കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​കൂ​ടി കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള​ 122​ ​കേ​സു​ക​ൾ​ 2021​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​‌​പ്പോ​ൾ​ 2022​ ​ന​വം​ബ​ർ​ ​വ​രെ​ 27​ ​റേ​പ്പ്,​ 4​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ,​ ​മ​റ്റു​കേ​സു​ക​ൾ​ 98​ ​എ​ന്നി​ങ്ങ​നെ​ 129​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ചെ​യ്തു.​ ​ക​ഴി​‌​ഞ്ഞ​ ​ര​ണ്ട് ​വ​ർ​ഷ​വും​ ​ഭ്രൂ​ണ​ഹ​ത്യ​ ​കേ​സു​ക​ൾ​ ​ഒ​ന്നും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ​തി​ല്ല.

സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​കു​റ​ഞ്ഞു ഡി​സം​ബ​റി​ലേ​ത് ​കൂ​ട്ടാ​തെ​യു​ള്ള​ ​ക​ണ​ക്ക് ​പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ ​കു​റ​വ്.​ ​ബ​ലാ​ത്സം​ഗം​ 38,​ ​പീ​ഡ​നം​ 72,​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ​ 5,​ ​പൂ​വാ​ല​ശ​ല്യം​ 13,​ ​ഭ​ർ​തൃ​-​ബ​ന്ധു​ ​പീ​ഡ​നം​ 118,​ ​മ​റ്റു​കേ​സു​ക​ൾ​ 204​ ​എ​ന്നി​ങ്ങ​നെ​ 450​ ​കേ​സു​ക​ൾ​ ​ഈ​ ​വ​ർ​ഷം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​മു​ൻ​വ​ർ​ഷ​മി​ത് ​റേ​പ്പ് 46,​ ​പീ​ഡ​നം​ 76,​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ​ 1,​ ​പൂ​വാ​ല​ശ​ല്യം​ 12,​ ​ഭ​ർ​തൃ​-​ബ​ന്ധു​ ​പീ​ഡ​നം​ 148,​ ​മ​റ്റു​കേ​സു​ക​ൾ​ 1944​ ​എ​ന്നി​ങ്ങ​നെ​ 477​ ​കേ​സു​ക​ളാ​യി​രു​ന്നു​ ​ഉ​ണ്ടാ​യ​ത്.​ ​ഈ​ ​ര​ണ്ട് ​വ​ർ​ഷ​വും​ ​സ്ത്രീ​ധ​ന​ ​മ​ര​ണ​ ​കേ​സു​ക​ൾ​ ​ഒ​ന്നും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല.

എ​സ്.​സി​-​എ​സ്.​ടി​ ​കേ​സു​ക​ൾ​ ​കു​റ​വ്

എ​സ്.​സി​-​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള​ 27​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ 2021​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​വെ​ങ്കി​ൽ​ 2022​ൽ​ ​ന​വം​ബ​ർ​ ​വ​രെ​ ​അ​ത് 9​ ​എ​ണ്ണം​ ​മാ​ത്ര​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 181​ ​മി​സിം​ഗ് ​കേ​സ്,112​ ​പോ​ക്സോ​ ​കേ​സ്,​ ​സി​ഗ​ര​റ്റ്-​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗ​ത്തി​ന് 9195​ ​കേ​സ്,​ ​ഒ​രു​ ​സൈ​ബ​ർ​ ​കേ​സും​ ​എ​ടു​ത്തി​ട്ടു​ണ്ട്.