ഒരു മില്യണിലധികം കാഴ്ചക്കാർ പൊരിഞ്ഞ ആക്ഷനുമായി ക്രിസ്റ്റഫർ ‌

Wednesday 04 January 2023 6:07 AM IST

ത​ല​വ​നാ​യി​ ​വ​ന്ന് ​ത​രം​​​ഗം​ ​തീ​ർ​ക്കു​ക​യാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​ക്രി​സ്റ്റ​ഫ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ.ചി​ത്ര​ത്തി​ന്റെ​ ​മാ​സ് ​എ​ന്റ​ർ​ടെ​യ്ന​ർ​ ​സ്വ​ഭാ​വം​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​ടീ​സ​ർ.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​ടീ​സ​ർ​ ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് ​ഒ​രു​ ​മി​ല്യ​ണി​ല​ധി​കം​ ​കാ​ഴ്ച്ച​ക്കാ​രെ​ ​നേ​ടി.​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​സം​വി​ധാ​യ​ക​ൻ​ ​ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ക്രി​സ്റ്റ​ഫ​ർ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്.​ ​ മ​മ്മൂ​ട്ടി​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​മ​ല​ ​പോ​ൾ,​ ​സ്നേ​ഹ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ് ​ആ​ദ്യ​മാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സി​ദ്ദി​ഖ്,​ ​ജി​നു​ ​എ​ബ്ര​ഹാം,​ ​വി​നീ​ത​കോ​ശി,​ ​വാ​സ​ന്തി​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മു​പ്പ​ത്തി​യ​ഞ്ചോ​ളം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​വേ​ഷ​മി​ടു​ന്നു.​ ര​ച​ന​ ​ഉ​ദ​യ​കൃ​ഷ്ണ.​ ​ഫൈ​സ് ​സി​ദ്ദി​ഖ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ആ​ർ.​ഡി​ ​ഇ​ല്യൂ​മി​നേ​ഷ​ൻ​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ പി.​ശി​വ​പ്ര​സാ​ദ്.