സ്കോച്ചിന് പകരം ഡ്രിങ്ക് പത്താൻ ഗാനത്തിൽ 3 കട്ട്

Friday 06 January 2023 12:19 AM IST
pathan

ഷാ​റൂ​ഖ് ​ഖാ​ൻ,​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ത്താ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​ൻ​സ​റിം​ഗ് ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യി.​ ​ആ​കെ​ 10​ ​ക​ട്ടു​ക​ളാ​ണ് ​സി.​ബി.​എ​ഫ്.​സി​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇൗ​ ​ക​ട്ടു​ക​ളോ​ടെ​ ​ചി​ത്ര​ത്തി​ന് ​സെ​ൻ​സ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​ ​ യു.​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ​ചി​ത്ര​ത്തി​ന് ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.​ ​വി​വാ​ദ​മാ​യ​ ​ബ​ഷ​റം​ ​രം​ഗ് ​എ​ന്ന​ ​ഗാ​ന​ത്തി​ൽ​നി​ന്ന് ​മൂ​ന്ന് ​ഷോ​ട്ടു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്യാ​നാ​ണ് ​നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.​ ​ നി​തം​ബ​ത്തി​ന്റെ​ ​ക്ളോ​സ​പ്പ് ​ഷോ​ട്ട് ,​ ​വ​ശ​ത്തു​നി​ന്നു​ള്ള​ ​ഷോ​ട്ട് ​എ​ന്നി​വ​യ്ക്കൊ​പ്പം​ ​ഗാ​ന​ത്തി​ൽ​ ​ബ​ഹു​ത് ​ടം​ഗ് ​കി​യാ​ ​എ​ന്ന​ ​വ​രി​ക​ൾ​ ​വ​രു​മ്പോ​ഴ​ത്തെ​ ​നൃ​ത്ത​ച​ല​ന​വും​ ​ഒ​ഴി​വാ​ക്ക​ണം.​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മാ​ണ് ​പ​ത്താ​നി​ലെ​ ​മറ്റൊരു ​താ​രം.​ ​ജ​നു​വ​രി​ 25​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.