നിവിൻ - ഹനീഫ് അദേനി ചിത്രം ദുബായിൽ

Saturday 07 January 2023 12:38 AM IST

ചിത്രീകരണം നാളെ ആരംഭിക്കും.

മി​ഖാ​യേ​ലി​നു​ശേ​ഷം​ ​നി​വി​ൻ​ ​പോ​ളി​യും​ ​സം​വി​ധാ​യ​ക​ൻ​ ​ഹ​നീ​ഫ് ​അ​ദേ​നി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നാ​ളെ​ ​ദു​ബാ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ഗ​ണ​പ​തി,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഹ​നീ​ഫ് ​അ​ദേ​നി​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ദു​ബാ​യ് ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​പ​ത്തു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​കേ​ര​ള​ത്തി​ൽ​ ​ഉ​ണ്ടാ​കും.​ചി​ത്ര​ത്തി​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി​ ​നി​വി​ൻ​ 15​ ​കി​ലോ​ ​ശ​രീ​ര​ഭാ​രം​ ​കു​റ​ച്ചി​ട്ടു​ണ്ട്.​ ​ പു​തി​യ​ ​രൂ​പ​ത്തി​ലെ​ ​നി​വി​നെ​ ​ക​ണ്ട് ​ആ​രാ​ധ​ക​ർ​ ​അ​ത്ഭു​ത​പ്പെ​ടു​ന്നു.​ ​ഇ​പ്പോ​ൾ​ ​കു​ടും​ബ​സ​മേ​തം​ ​ദു​ബാ​യി​ലു​ള്ള​ ​നി​വി​ൻ​ ​ഹ​നീ​ഫ് ​അ​ദേ​നി​യു​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷ​മേ​ ​മ​ട​ങ്ങു​ക​യു​ള്ളൂ.​ ​സാ​റ്റ​ർ​ഡേ​ ​നൈ​റ്റി​നു​ശേ​ഷം​ ​നി​വി​ൻ​ ​പോ​ളി​യും​ ​സാ​നി​യ​ ​അ​യ്യ​പ്പ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​വി​ഷ്ണു​ ​ത​ണ്ടാ​ശേ​രി​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​യും​ ​പോ​ളി​ ​ജൂ​നി​യ​റി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​നി​വി​ൻ​ ​പോ​ളി​യും​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ഹ​നീ​ഫ് ​അ​ദേ​നി​യു​ടെ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​വി​ന​യ് ​ഗോ​വി​ന്ദി​ന്റെ​ ​താ​ര​ത്തി​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​നി​വി​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ക​യാ​ദു​ ​ലോ​ഹ​ർ,​ ​നി​ഖി​ല​ ​വി​മ​ൽ​ ​എ​ന്നി​വ​ർ​ ​നാ​യി​ക​മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​മ​ണാ​ലി​യി​ലും​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​പോ​ളി​ ​ജൂ​നി​യ​ർ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​വി​ൻ​ ​പോ​ളി​ ​ആ​ണ് ​താ​രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.