കായികതാരങ്ങളെ ആദരിച്ചു

Saturday 07 January 2023 12:59 AM IST

ആലപ്പുഴ : 14ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കെ.വി.ശാലിനി, കെ.കെ.സുഭാഷ്, ഷെറി ജോൺ, പി.എം.ഷിബു, പി.വിനീഷ്, അജീഷ് അനിയൻ, പ്രശാന്ത്.പി.നായർ, ജി.ബി.വിഷ്ണു, ഇന്ത്യൻ ടീം ചീഫ് കോച്ചും ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ് ട്രെഡിഷണൽ സ്‌പോർട്‌സ് ഫെഡറേഷൻ സെക്രട്ടറി ജനറലുമായ കെ.എസ്.റെജി, ഇന്ത്യൻ ടീം ഒഫീഷ്യലും ഡ്രാഗൺ ബോട്ട് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ തോമസ് ജോസഫ്, ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് ചീഫ് സ്റ്റാർട്ടർ ടോം ജോസഫ് എന്നിവരെ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ആദരിച്ചു.

Advertisement
Advertisement