പൂയ മഹോത്സവം കലാപരിപാടിക്ക് തുടക്കം

Saturday 07 January 2023 1:03 AM IST

പുതുക്കാട് : സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികൾ ആരംഭിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് പി.കെ.സെൽവരാജ് നിർവഹിച്ചു. സെക്രട്ടറി സി.സി.സോമസുന്ദരൻ, വൈസ് പ്രസിഡന്റ് ശിവശങ്കരൻ, ട്രഷറർ രാജൻ കൊഴമ്പറത്ത്, വൈസ് പ്രസിഡന്റ് ശിവശങ്കരൻ ചീനിക്കുണ്ടിൽ, ജോ.സെക്രട്ടറി ജിതീഷ് അറയ്ക്കൽ, ട്രഷറർ രാജൻ കൊഴമ്പറത്ത്, മേൽശാന്തി സനൽ, ഭരണ സമിതി അംഗങ്ങൾ, ദേശകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. നാളെയാണ് പൂയമഹോത്സവം .