ചി​ര​ഞ്ജീ​വി​യു​ടെ​ ​മ​കൾ ശ്രീ​ജ​ ​മൂ​ന്നാം​ ​വി​വാ​ഹ​ത്തി​ന്

Sunday 08 January 2023 6:00 AM IST

​മ​ക​ൾ​ക്ക് ​സ​മ്മാ​ന​മാ​യി​ 35​ ​കോ​ടി​യു​ടെ​ ​വീ​ട്

ചി​ര​ഞ്ജീ​വി​യു​ടെ​ ​ഇ​ള​യ​മ​ക​ൾ​ ​ശ്രീ​ജയുടെ​ ​മൂ​ന്നാം​ ​വി​വാ​ഹ​ം ഉടനെന്ന് ​റി​പ്പോ​ർ​ട്ട്.​ ​ശ്രീ​ജ​യു​ടെ​ ​ര​ണ്ട് ​വി​വാ​ഹ​ബ​ന്ധ​ങ്ങ​ളും​ ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ 2007​ ​ൽ​ ​സി​രീ​ഷ് ​ഭ​ര​ദ്വാ​ജു​മാ​യാ​യി​രു​ന്നു​ ​ആ​ദ്യ​വി​വാ​ഹം.​ ​എ​ന്നാ​ൽ​ 2011​ൽ​ ​ഇ​രു​വ​രും​ ​വേ​ർ​പി​രി​ഞ്ഞു.​ ​
സി​രി​ഷി​നെ​തി​രെ​ ​മാ​ന​സി​ക​ ​പീ​ഡ​ന​ത്തി​ന് ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്യ​ക​യും​ ​ചെ​യ്തു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ബി​സി​ന​സു​കാ​ര​നാ​യ​ ​ക​ല്യാ​ൺ​ ​ദേ​വു​മാ​യി​ ​ശ്രീ​ജ​ ​അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്.​
2016​ ​ൽ​ ​ബം​ഗ്ളൂ​രു​വി​ൽ​ ​വ​ച്ച് ​ആ​ഡം​ബ​ര​ ​പൂ​ർ​ണ​മാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​എ​ന്നാ​ൽ​ ​ഇൗ​ ​വി​വാ​ഹ​വും​ ​നീ​ണ്ടു​നി​ന്നി​ല്ല.​ ​ആ​ദ്യ​ ​ര​ണ്ട് ​വി​വാ​ഹ​ങ്ങ​ളി​ൽ​ ​ശ്രീ​ജ​യ്ക്ക് ​ര​ണ്ട് ​പെ​ൺ​മ​ക്ക​ളു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​ടു​ത്തി​ടെ​ ​ചി​ര​ഞ്ജീ​വി​ ​ശ്രീ​ജ​യ്ക്ക് 35​ ​കോ​ടി​രൂ​പ​ ​വി​ല​വ​രു​ന്ന​ ​വീ​ട് ​ന​ൽ​കി​ .​ ​മു​മ്പ് ​ഏ​ക്ക​ർ​ ​ക​ണ​ക്കി​ന് ​സ്വ​ത്തു​ക്ക​ൾ​ ​ചി​ര​ഞ്ജീ​വി​ ​പെ​ൺ​മ​ക്ക​ളാ​യ​ ​സു​സ്മി​ത​യ്ക്കും​ ​ശ്രീ​ജ​യ്ക്കും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ആ​ർ.​ ​ആ​ർ.​ആ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​മ​ക​ൻ​ ​രാം​ച​ര​ൺ​ ​തേ​ജ​ ​മ​ല​യാ​ള​ത്തി​നും​ ​പ​രി​ചി​ത​നാ​ണ്.

Advertisement
Advertisement