അ​ദ്ധ്യാ​പ​ക​ന്റെ​ ​മ​ർ​ദ്ദ​ന​ത്തിൽ വി​ദ്യാ​ർ​ത്ഥി​ക്ക് ​പ​രി​ക്ക്

Sunday 08 January 2023 1:51 AM IST

മു​ക്കം​:​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​പ​രി​ക്ക്.​ ​കൊ​ടി​യ​ത്തൂ​ർ​ ​പി.​ടി.​എം​ ​ഹൈ​സ്കൂ​ളി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​മാ​സി​ൻ​ ​മു​ഹ​മ്മ​ദാ​ണ് ​അ​ദ്ധ്യാ​പ​ക​ന്റെ​ ​മ​ർ​ദ്ദ​ന​മേ​റ​റ​ ​പ​രി​ക്കു​മാ​യി​ ​മ​ണാ​ശ്ശേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​ത്.​ ​ക്ലാ​സി​ൽ​ ​എ​ഴു​ന്നേ​റ്റു​നി​ന്ന് ​സം​സാ​രി​ച്ച​തി​ന് ​അ​റ​ബി​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​ഖ​മ​റു​ൽ​ ​ഇ​സ്‌​ലാം​ ​ആ​ണ് ​പു​റ​ത്തി​റ​ക്കി​ ​മ​ർ​ദ്ദി​ച്ച​തെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി.​ ​ബു​ധ​നാ​ഴ്ച​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​മൂ​ന്നു​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​സി​ന്റെ​ ​പി​താ​വി​ന്റെ​ ​പ​രാ​തി​യി​ൽ​ ​അ​ദ്ധ്യാ​പ​ക​നെ​തി​രെ​ ​മു​ക്കം​ ​പൊ​ലീ​സ് ​ജു​വൈ​ന​ൽ​ ​ജ​സ്റ്റി​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​ഷോ​ൾ​ഡ​റി​നാ​ണ് ​പ​രി​ക്ക്.