ത​ല​ശ്ശേ​രി​ ​ന​ഗ​ര​ത്തി​ൽ​ ​പ​ഴ​കി​യ​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ ​പി​ടി​കൂ​ടി

Sunday 08 January 2023 1:00 AM IST

ത​ല​ശ്ശേ​രി​:​ ​ന​ഗ​ര​ത്തി​ലെ​ ​ഒ​രു​ ​ഡ​സ​നോ​ളം​ ​ഹോ​ട്ട​ൽ,​ ​റെ​സ്റ്റോ​റ​ന്റു​ക​ളി​ൽ​ ​ന​ഗ​ര​സ​ഭാ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മി​ക്ക​യി​ട​ത്തും​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി.​ ​മൂ​ന്ന് ​റ​സ്റ്റോ​റ​ന്റു​ക​ളി​ൽ​ ​നി​ന്നും​ ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ജി​ല്ലാ​ ​കോ​ട​തി​ ​പ​രി​സ​ര​ത്തെ​ ​സീ​ ​പാ​രീ​സ്,​ ​സി​വ്യൂ​ ​പാ​ർ​ക്കി​ലെ​ ​ത​ല​ശ്ശേ​രി​ ​റ​സ്റ്റോ​റ​ന്റ്,​ ​കു​യ്യാ​ലി​ ​ഗേ​റ്റി​ന​ടു​ത്ത​ ​എ.​വി.​വി.​ ​റ​സ്റ്റോ​റ​ന്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ചി​ക്ക​ൻ​ ​ക​റി,​ ​ചി​ക്ക​ൻ​ ​ഫ്രൈ,​ ​ച​പ്പാ​ത്തി,​ ​ന്യൂ​ഡി​ൽ​സ്,​ ​ക​റി​ ​മ​സാ​ല​ക​ൾ,​ ​പൊ​രി​ച്ച​ ​മീ​ൻ​ ,​ ​ബി​രി​യാ​ണി​ ​റൈ​സ്,​ ​ചൈ​നീ​സ് ​ഭ​ക്ഷ​ണ​ങ്ങ​ൾ,​​​ ​പാ​ച​കം​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ക്കി​ ​വ​ച്ച​ ​ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ ​പ​ച്ച​ക്ക​റി​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​പി​ടി​കൂ​ടി​യ​തെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​മൂ​ന്ന് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടു​ണ്ട്.
ന​ഗ​ര​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഫാ​സ്റ്റ് ​ഫു​ഡ് ​ക​ട​ക​ളി​ലും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​പാ​ക​ത​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6​ ​മ​ണി​ ​മു​ത​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക്ക് ​ഹെ​ൽ​ത്ത് ​സൂ​പ്പ​ർ​വൈ​സ​ർ​ ​കെ.​ ​പ്ര​മോ​ദ്,​ ​എ​ച്ച്.​ഐ​മാ​രാ​യ​ ​വി.​പി.​ ​ബാ​ബു,​ ​കെ.​ ​ബാ​ബു,​ ​അ​രു​ൺ​ ​എ​സ്.​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.

Advertisement
Advertisement