കെ.ജി.എഫ് 5-ാം ഭാഗത്തിന് ശേഷം യഷ് ഉണ്ടാകില്ല

Tuesday 10 January 2023 12:01 AM IST

ബോ​ക്‌​സ് ​ഒാ​ഫീ​സി​ൽ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ച​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​കെ.​ജി.​ ​എ​ഫി​ന് ​അ​ഞ്ചു​ ​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സ്.​ ​കെ.​ജി.​എ​ഫി​ന്റെ​ 3​ ​ന്റെ​ ​പ്രീ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ൾ​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ​നി​ർ​മ്മാ​താ​വ് ​വി​ജ​യ് ​കി​ർ​ഗ​ന്ദൂ​ർ​ ​പ​റഞ്ഞു.​ ​എ​ന്തെ​ങ്കി​ലും​ ​അ​പ്ഡേ​റ്റ് 2025​ ​ലെ​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ള്ളു.​ ​ എ​ന്നാ​ൽ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തിന് ശേഷം ​ ​യ​ഷ് ​ആ​യി​രി​ക്കി​ല്ല​ ​റോ​ക്കി​ ​ഭാ​യ്.​ ​ജെ​യിം​സ് ​ബോ​ണ്ട് ​സീ​രി​സു​പോ​ലെ​ ​നാ​യ​ക​ൻ​മാ​ർ​ ​മാ​റ​ണം​ ​എ​ന്നാ​ണ് ​ആ​ഗ്ര​ഹ​മെ​ന്ന് ​വി​ജ​യ് ​കി​ർ​ഗ​ന്ദൂ​ർ​ ​പ​റ​ഞ്ഞു.​ ​കെ.​ജി.​എ​ഫ് 3​ 2026​ ​പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് ​വി​വ​രം.​ ​അ​തേ​സ​മ​യം​ ​സം​വി​ധാ​യ​ക​ൻ​ ​പ്ര​ശാ​ന്ത് ​നീ​ൽ​ ​സ​ലാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ജോ​ലി​ക​ളി​ലാ​ണ്.​പ്ര​ഭാ​സ് ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​സ​ലാ​റി​ൽ​ ​പൃ​ഥ്വി​രാ​ജ് ​ആ​ണ് ​മ​റ്റൊ​രു​ ​താ​രം.​ ​ശ്രു​തി​ ​ഹാ​സ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.