ചെറുപുഴയിൽ ഹരിത ജൈവ രാസവള ഡിപ്പോ

Monday 09 January 2023 10:18 PM IST

ചെറുപുഴ: കണ്ണൂർ ജില്ലാ സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ഹരിത ജൈവ രാസവള ഡിപ്പോ ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. നാരായണൻ, കുട്ടിച്ചൻ തുണ്ടിയിൽ, ജോൺൺ പറമുണ്ടയിൽ, സുലേഖ വിജയൻ, എം. ബാലകൃഷ്ണൻ , തങ്കച്ചൻ കാവാലം, കെ.കെ. സുരേഷ് കുമാർ, കെ.ഡ. പ്രവീൺ, സലിം തേ ക്കാട്ടിൽ, ഡെന്നി കാവാലം, ടി.പി. ചന്ദ്രൻ , സതീശൻ കാർത്തികപ്പള്ളി, ആർ.കെ. പദ്മനാഭൻ , രാജു ചുണ്ട, ഉഷ മുരളി, പ്രിൻസ് വെള്ളക്കട തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ സംഘം സെക്രട്ടറി പി.വി.പ്രിയ സ്വാഗതം പറഞ്ഞു.