ഓപ്പറേഷൻ ഷവർമ്മ': 58 സ്ഥാപനങ്ങൾക്ക് നടപടി
Tuesday 10 January 2023 12:55 AM IST
'ഓപറേഷൻ ഷവർമ്മ' ജില്ലയിൽ
പരിശോധന നടത്തിയ സ്ഥാപനങ്ങൾ - 185
ഹാജരാകാൻ നോട്ടീസ് നൽകിയത് - 58 നിയമലംഘനങ്ങളിൽ പിഴ ഈടാക്കിയത് - 1,23,000
പിഴ ഈടാക്കിയ സ്ഥാപനങ്ങൾ - 23
പോരായ്മ പരിഹരിക്കാൻ നോട്ടീസ് നൽകിയത് - 14
ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചത് - 22
അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത് - 6