കൊലമാസ്...

Tuesday 10 January 2023 1:15 AM IST

പന്തലിലേക്ക് ടാങ്കർ ഓടിച്ചെത്തി മാസ് കാണിച്ച് വധു. ഡേവീസ്- ട്രീസാ ദമ്പതികളുടെ മകൾ ഡെലീഷയാണ് ടാങ്കർ ഓടിച്ചെത്തി മാസ് കാണിച്ചത്. ടാങ്കറിന്റെ കാബിനിൽ വരൻ ഹേസണും ഉണ്ടായിരുന്നു.