ഭക്ഷണത്തിലും ജാതി വെറി...
Tuesday 10 January 2023 1:15 AM IST
നോൺവെജിനോട് എതിർപ്പില്ലെന്നും ജാതിയും മതവും പറഞ്ഞ് ഭക്ഷണത്തിൽ വർഗീയത കലർത്തുന്നതിനോടാണ് വിയോജിപ്പെന്നും പഴയിടം മോഹനൻ നമ്പൂതിരിയുടെ മകൻ യദു പഴയിടം. ഇനി കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പാചകം ഏറ്റെടുക്കില്ലെന്ന് പഴയിടം.