ജീവനെടുത്തത് എലിവിഷമോ...

Tuesday 10 January 2023 1:16 AM IST

കാസർകോട്ട് കോളജ് വിദ്യാർഥി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തുചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് കരളിനെ ബാധിച്ചതിനെ തുടർന്നായിരുന്നു മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.