കാളക്കൊമ്പിലെ കരവിരുത്...

Tuesday 10 January 2023 1:17 AM IST

കാളയുടെയും പോത്തിന്റെയും കൊമ്പ് കൊണ്ട് ആനയുടെയും മയിലിന്റെയും ചിത്രങ്ങളുള്ള ചീപ്പുണ്ടാക്കി വിൽക്കുകയാണ് തമിഴ്നാട്ടുകാരൻ കുമാർ. പലവിലയ്ക്കുള്ള ചീപ്പുകൾക്കും ആവശ്യക്കാരുണ്ട്.