ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു...

Tuesday 10 January 2023 1:18 AM IST

ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ദേഹത്തിന്റെ ഭാര്യ തദ്ദേശ വകുപ്പ് ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ എന്നിവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. കായംകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.