യു.പി സ്കൂൾ ഘടനമാറ്റം ഫെബ്രു. 22ന് വാദം
Wednesday 11 January 2023 12:46 AM IST
ന്യൂഡൽഹി: കേരളത്തിലെ യു.പി സ്കൂളുകളിലെ ഘടന മാറ്റം സംബന്ധിച്ച് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ ഫെബ്രുവരി 22ന് സുപ്രീംകോടതി വാദം കേൾക്കും. എട്ടാം ക്ലാസിനെ യു.പി വിഭാഗത്തിനൊപ്പം ചേർക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.