സ​ന്നി​ധാ​നം​ പി​ .ഒ​ ശ​ബ​രി​മ​ല​യി​ൽ​ ആ​രം​ഭി​ച്ചു

Sunday 15 January 2023 6:00 AM IST

യോ​ഗി​ ബാ​ബു​ ,​ പ്ര​മോ​ദ് ഷെ​ട്ടി​ എ​ന്നി​വ​ർ​ പ്ര​ധാ​ന​ വേ​ഷം​ ചെ​യ്യു​ന്ന​ സ​ന്നി​ധാ​നം​ പി​ .ഒ​ എ​ന്ന​ ചി​ത്ര​ത്തി​ന്റെ​ പൂ​ജ​ മ​ക​ര​ ജ്യോ​തി​ ദി​ന​ത്തി​ൽ​ സ​ന്നി​ധാ​ന​ത്ത് ന​ട​ന്നു​.തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം​ ആ​രം​ഭി​ച്ചു​. പ്ര​ശ​സ്ത​ തമിഴ് സം​വി​ധാ​യ​ക​ൻ​ വി​ഘ്‌​നേ​ഷ് ശി​വൻ​ ഫ​സ്റ്റ് ക്ലാ​പ്പ് അ​ടി​ച്ചു​.സ്വി​ച്ച് ഓ​ൺ​ തി​രു​വി​താം​കൂ​ർ​ ദേ​വ​സ്വം​ ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ​. കെ​. അ​ന​ന്ത​ഗോ​പ​ൻ​ നി​ർ​വ​ഹി​ച്ചു​ .ശ​ബ​രി​മ​ല​ പ​ശ്ചാ​ത്ത​ല​മാ​യി​ ഒ​രു​ക്കു​ന്ന​ പാ​ൻ​ ഇ​ന്ത്യ​ൻ​ ചി​ത്രം​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ത് രാ​ജീ​വ് വൈ​ദ്യ​യാ​ണ്. ശ​ബ​രി​മ​ല​യും​,​ അ​വി​ടെ​ ഡോ​ളി ചു​മ​ക്കു​ന്ന​വ​രും​,​ സ​ന്നി​ധാ​നം​ പോ​സ്റ്റ് ഓ​ഫീ​സും​ ആ​ണ് ക​ഥ​യു​ടെ​ പ​ശ്ചാ​ത്ത​ലം​.സ​ർ​വ്വ​ത​ സി​നി​ ഗാ​രേ​ജ്,​ ഷി​മോ​ഗ​ ക്രി​യേ​ഷ​ൻ​സ് എ​ന്നീ​ ബാ​ന​റു​ക​ളി​ൽ​ മ​ധു​സൂ​ദ​ൻ​ റാ​വു​,​ ഷ​ബീ​ർ​ പ​ത്താ​ൻ​ എ​ന്നി​വ​രാ​ണ് നി​ർ​മ്മാ​ണം.തി​ര​ക്ക​ഥ​ രാ​ജേ​ഷ് മോ​ഹ​ൻ​ ,​ ഛാ​യാ​ഗ്ര​ഹ​ണം​ വി​നോ​ദ് ഭാ​ര​തി​ എ​ ,​ സൗ​ണ്ട് ഡി​സൈ​ൻ​ രം​ഗ​നാ​ഥ് ര​വി​,​ പ്രൊ​ഡ​ക്ഷ​ൻ​ ക​ൺ​ട്രോ​ള​ർ​ റി​ച്ചാ​ർ​ഡ് ,​ ഡി​സൈ​ൻ​ ആ​ദി​ൻ​ ഒ​ല്ലൂ​ർ​ . പി​.ആ​ർ​.ഒ​ ശ​ബ​രി​.

Advertisement
Advertisement