വി​ജ​യ് ക്കൊപ്പം​  നി​വി​നും സ​ഞ്ജ​യ് ദ​ത്തും

Sunday 15 January 2023 6:00 AM IST

കാ​ശ്മീ​രി​ൽ​ ചി​ത്രീ​ക​ര​ണം​ പു​രോ​ഗ​മി​ക്കു​ന്നു

വി​ജ​യ് -​ ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്ര​ത്തി​ൽ​ ബോ​ളി​വു​ഡ് താ​രം​ സ​ഞ്ജ​യ് ദ​ത്ത് പ്ര​തി​നാ​യ​ക​നാ​യി​ എ​ത്തു​ന്നു​. ക​ന്ന​ട​ ചി​ത്രം​ കെ​.ജി​.എ​ഫ് 2​വി​ലെ​ അ​ധീ​ര​ എ​ന്ന​ സ​ഞ്ജ​യ് ദ​ത്ത് ക​ഥാ​പാ​ത്രം​ പോ​ലെ​ ശ​ക്ത​മാ​യ​ പ്ര​തി​നാ​യ​ക​വേ​ഷ​മാ​ണ് വി​ജ​യ് ചി​ത്ര​ത്തി​ൽ​ കാ​ത്തി​രി​ക്കു​ന്ന​ത്. ദ​ള​പ​തി​ 6​7​ എ​ന്ന് താ​ത്കാ​ലി​ക​മാ​യി​ പേ​രി​ട്ട​ ചി​ത്ര​ത്തി​ന്റെ​ ചി​ത്രീ​ക​ര​ണം​ കാ​ശ്മീ​രി​ൽ​ പു​രോ​ഗ​മി​ക്കു​ന്നു​. വി​ജ​യ്യും​ സ​ഞ്ജ​യ് ദ​ത്തും​ ഏ​റ്റു​മു​ട്ടു​ന്ന​ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ൾ​ ഇ​വി​ടെ​ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത​ ആ​ഴ്ച​ സ​ഞ്ജ​യ് ദ​ത്ത് ലൊ​ക്കേ​ഷ​നി​ൽ​ ജോ​യി​ൻ​ ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം​. നി​വി​ൻ​പോ​ളി​യാ​ണ് ചി​ത്ര​ത്തി​ലെ​ മ​റ്റൊ​രു​ പ്ര​ധാ​ന​ താ​രം​. വി​ജ​യ് ചി​ത്ര​ത്തി​ന്റെ​ ഭാ​ഗ​മാ​യി​ നി​വി​ൻ​ പോ​ളി​ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്. നാ​യ​ക​നാ​യി​ അ​ഭി​ന​യി​ക്കു​ന്ന​ റാം​ ചി​ത്ര​ത്തി​നു​ശേ​ഷം​ നി​വി​ൻ​ വീ​ണ്ടും​ ത​മി​ഴി​ൽ​ എ​ത്തു​ന്നു​. തൃ​ഷ​യാ​ണ് വി​ജയ് യുടെ ​ നാ​യി​ക​. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ വി​ജ​യ് യും തൃ​ഷ​യും​ നാ​യ​ക​നും​ നാ​യി​ക​യു​മാ​യി​ അ​ഭി​ന​യി​ക്കു​ന്നു​ എ​ന്ന​താ​ണ് മ​റ്റൊ​രു​ പ്ര​ത്യേ​ക​ത​. ഗൗ​തം​ മേ​നോ​ൻ​ ആ​ണ് മ​റ്റൊ​രു​ പ്ര​ധാ​ന​ താ​രം​. മാ​സ്റ്റ​റി​നു​ശേ​ഷം​ വി​ജ​യ്യും​ ലോ​കേ​ഷ് ക​ന​ക​രാ​ജും​ ഒ​ന്നി​ക്കു​ന്ന​ ചി​ത്രം​ ഗ്യാ​ങ്സ്റ്റ​ർ​ ത്രി​ല്ല​ർ​ ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. മാ​സ്റ്റ​റി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും​ ആ​ദ്യ​മാ​യി​ ഒ​ന്നി​ച്ച​ത്.