കെ.എൻ.നാരായണന് യാത്രഅയപ്പ്

Sunday 15 January 2023 1:32 AM IST

തൃശൂർ : എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കെ.എൻ.നാരായണന് യാത്രയയപ്പും ഇന്ന് ഗവ.മെഡിക്കൽകോളേജ് അലുമ്‌നി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മുതൽ ആരോഗ്യബോധവത്കരണ ക്ലാസ്, സെമിനാർ, ആശുപത്രി ഉപകരണ വിതരണം, രക്തദാന സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. ഉദ്ഘാടന സമ്മേളനം ഉച്ചയ്ക്ക് 1.30ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ ബെന്നി ബഹ്നാൻ, ടി.എൻ.പ്രതാപൻ, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി.വിൻസന്റ് എന്നിവർ പങ്കെടുക്കും.

യോ​ഗ​ ​ക്ലാ​സ്

തൃ​ശൂ​ർ​ ​:​ ​ജി​ല്ലാ​ ​യോ​ഗ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​പു​തി​യ​ ​യോ​ഗ​ ​ക്ലാ​സു​ക​ൾ​ ​നാ​ളെ​ ​മു​ത​ൽ​ ​റൗ​ണ്ട് ​വെ​സ്റ്റി​ലു​ള്ള​ ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വം​ ​കെ​ട്ടി​ട​ത്തി​ലു​ള്ള​ ​യോ​ഗ​ ​ഹാ​ളി​ൽ​ ​ആ​രം​ഭി​ക്കും.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വൈ​കീ​ട്ട് 4.30​ ​മു​ത​ൽ​ 5.30​ ​വ​രെ​യും​ ,​ 6.30​ ​മു​ത​ൽ​ 7.30​ ​വ​രെ​യും​ 7.30​ ​മു​ത​ൽ​ 8.30​ ​വ​രെ​യു​മാ​ണ് ​ക്ലാ​സ്.​ ​സ്ത്രീ​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 11​ ​വ​രെ​ ​പ്ര​ത്യേ​കം​ ​ക്ലാ​സു​ക​ൾ.​ ​ഫോ​ൺ​:​ 9495885248.