പെൻ​ഷ​നേ​ഴ്സ് യൂ​ണി​യൻ വാർ​ഷി​കം

Monday 16 January 2023 1:05 AM IST
പെൻ​ഷ​നേ​ഴ്സ് യൂ​ണി​യൻ വാർ​ഷി​കം

ചാ​രും​മൂ​ട് : കേ​ര​ള സ്റ്റേ​റ്റ് സർ​വീ​സ് പെൻ​ഷ​നേ​ഴ്സ് യൂ​ണി​യൻ ചു​ന​ക്ക​ര വ​ട​ക്ക് യൂ​ണി​റ്റ് വാർ​ഷി​കം ജി​ല്ലാ പ്ര​സി​ഡന്റ് എൻ.സു​ന്ദ​രേ​ശൻ ഉദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡന്റ് എം.വി.ഭാർ​ഗ​വൻ നാ​യർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.80തി​ക​ഞ്ഞ ജി​ല്ലാ പ്ര​സി​ഡന്റി​നെ ച​ട​ങ്ങിൽ ആ​ദ​രി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം എം. ജോ​ഷ്വാ, ബ്ലോ​ക്ക് പ്ര​സി​ഡന്റ് കെ.ജി​.മാ​ധ​വൻ പി​ള്ള, സെ​ക്ര​ട്ട​റി ആർ.പ​ത്മാ​ധ​രൻ നാ​യർ, ടി​.സ​തീ​ദേ​വി, വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, കെ.വി​ജ​യൻ , ഗീ​താ​കു​മാ​രി,എ​സ്. ശ​ശി​ധ​രൻ, പി. അ​മ്മി​ണി എ​ന്നി​വർ സംസാരി​ച്ചു.ഭാ​ര​വാ​ഹി​കൾ: എം. വി. ഭാർ​ഗ​വൻ നാ​യർ (പ്ര​സി​ഡന്റ്), എ​സ്. ശ​ശി​ധ​രൻ, എം. സു​ഭ​ദ്രാ​മ്മ, സി. ശാ​മു​വേൽ (വൈ.പ്ര​സി.)വി. രാ​ധാ​കൃ​ഷ്ണ പി​ള്ള(സെ​ക്ര​ട്ട​റി), പി. എ​സ്. ഗീ​താ​കു​മാ​രി,കെ.ഉ​ണ്ണി, വി. പ്ര​സ​ന്ന​കു​മാർ (ജോ. സെ​ക്ര.),കെ.വി​ജ​യൻ (ട്രഷറർ).