കാവ്യസംഗമം
Monday 16 January 2023 12:22 AM IST
ആലപ്പുഴ: ചേർത്തല ശ്രീനാരായണ കോളേജിൽ മലയാ ളവിഭാഗത്തിന്റെയുംജില്ലാ സാക്ഷരതാ മിഷന്റെയും സംയു ക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ദേശിയ യുവജനദി നാഘോ ഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ കാവ്യസംഗമം നടത്തും.ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ.പി.എൻ. ഷാജി അദ്ധ്യക്ഷനാകും.