ലളിത് മോദി രോഗ കിടക്കയിൽ സുസ്‌മിത എവിടെ ?

Wednesday 18 January 2023 12:58 AM IST

മു​ൻ​ ​വി​ശ്വ​സു​ന്ദ​രി​ ​സു​സ്മി​ത​ ​സെ​ൻ​ ​വീ​ണ്ടും​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​ ​പി​ടി​ക്കു​ന്നു.സു​സ്മി​ത​യു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​ ​ഗോ​സി​പ്പ് ​കോ​ള​ത്തി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​ബി​സി​ന​സ് ​മാ​ൻ​ ​ല​ളി​ത് ​മോ​ദി​ ​രോ​ഗാ​വ​സ്ഥ​യി​ലാ​ണ്.​ ​കൊ​വി​ഡും​ ​ന്യൂ​മോ​ണി​യ​യു​മാ​യി​ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്നും​ 24​ ​മ​ണി​ക്കൂ​ർ​ ​ഒാ​ക്സി​ജ​ൻ​ ​വേ​ണ്ടി​വ​രു​ന്നു​വെ​ന്നും​ ​ഇ​ൻ​സ്റ്ര​ ​ഗ്രാ​മി​ലൂ​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​സ​ഹി​തം​ ​ല​ളി​ത് ​മോ​ദി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​ ​മൂ​ന്നാ​ഴ്ച​ ​കൊ​വി​ഡ് ​ബാ​ധി​ക്കു​ക​യും​ ​അ​തി​നു​ശേ​ഷം​ ​ന്യു​മോ​ണി​യ​ ​പി​ടി​പെ​ടു​ക​യും​ ​ചെ​യ്തു.​ ​എ​യ​ർ​ആ​ബു​ല​ൻ​സി​ലാ​ണ് ​ല​ണ്ട​നി​ലേ​ക്ക് ​ല​ളി​ത് ​മോ​ദി​ ​മ​ട​ങ്ങി​പോ​യ​ത്. സു​സ്മി​ത​ ​എ​വി​ടെ​ ​എ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ആ​രാ​ധ​ക​രു​ടെ​ ​ചോ​ദ്യം.​മോ​ദി​യു​ടെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പോ​സി​റ്റി​ന് ​താ​ഴെ​നി​ര​വ​ധി​പേ​രാ​ണ് ​ക​മ​ന്റു​ക​ളു​മാ​യി​ ​എ​ത്തി​യ​ത്.​ ​സു​സ്മി​ത​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​രാ​ജീ​വ് ​സെ​ന്നും​ ​ആ​ശ്വ​സി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ല​ളി​ത് ​മോ​ദി​യു​ടെ​ ​പോ​സ്റ്റി​നോ​ട് ​സു​സ്മി​ത​ ​ഇ​തേ​വ​രെ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​അ​ടു​ത്തി​ടെ​ ​ഇ​രു​വ​രും​ ​തെ​റ്റി​പ്പി​രി​ഞ്ഞെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വ​ന്നി​രു​ന്നു.​ ​നേ​ര​ത്തെ​ ​സു​സ്മി​ത​യു​ടെ​ ​പേ​ര് ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​ബ​യോ​ഡാ​റ്റ​യി​ൽ​ ​നി​ന്ന് ​ല​ളി​ത് ​മോ​ദി​ ​മാ​റ്റി​യി​രു​ന്നു.​ ​മൈ​ ​ലൗ​ ​സു​സ്മി​ത​ ​എ​ന്നാ​ണ് ​കു​റി​ച്ചി​രു​ന്ന​ത്.​ ​മു​ൻ​ ​കാ​മു​ക​ൻ​ ​റ​ഹ്മാ​ൻ​ ​ഷാ​ജി​നൊ​പ്പം​ ​സു​സ്മി​ത​യെ​ ​പൊ​തു​ഇ​ട​ങ്ങ​ളി​ൽ​ ​ക​ണ്ട​ത് ​ല​ളി​ത് ​മോ​ദി​യെ​ ​ചൊ​ടി​പ്പി​ച്ചു​വ​ത്രേ.​ ​റ​ഹ്മാനു​മാ​യു​ള്ള​ ​ബ​ന്ധം​ ​അ​വ​സാ​നി​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​ല​ളി​ത് ​മോ​ദി​യു​മാ​യി​ ​സു​സ്മി​ത​ ​അ​ടു​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ബ്രേക്ക് അപ്പിനു​ശേ​ഷ​വും​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​സൗ​ഹൃ​ദം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സു​സ്മി​ത​യും​ ​റ​ഹ്മാ​നും​ ​പ​ഴ​യ​ ​ബ​ന്ധം​ ​തു​ട​രു​ക​യാ​ണെ​ന്ന് ​പാ​പ്പ​രാ​സി​ക​ൾ.