യു.എസിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ ; തന്ത്രം പിഴച്ച് ബൈഡൻ | VIDEO

Wednesday 18 January 2023 2:55 PM IST

യു.എസിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 43,000 പേരെയാണ് ഒരു ദിവസം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. 5302 പേർ ഗുരുതരാവസ്ഥയിൽ ഐ.സി.യുകളിലാണ്. 1458 കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വീഡിയോ കാണാം.