നമിതയുടെ കഫേ ഉദ്ഘാടനത്തിന് താരസുന്ദരിമാർ

Thursday 19 January 2023 1:13 AM IST

കൊ​ച്ചി​ ​പ​ന​മ്പ​ള്ളി​ ​ന​ഗ​റി​ൽ​ ​ന​മി​ത​ ​പ്ര​മോ​ദി​ന്റെ​ ​സം​രം​ഭ​മാ​യ​ ​സ​മ്മ​ർ​ ​ടൗ​ൺ​ ​ക​ഫേ​ ​എ​ന്ന​ ​പേ​രി​ട്ട​ ​ക​ഫേ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​പ്രി​യ​ ​കൂ​ട്ടു​കാ​രി​യു​ടെ​ ​ക​ഫേ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​താ​ര​സു​ന്ദ​രി​മാ​രാ​യ​ ​അ​നു​ ​സി​താ​ര,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി,​ ​ര​ജി​ഷ​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​ഒ​ന്നി​ച്ചെ​ത്തി.​ ​ന​മി​ത​യു​ടെ​ ​പ്രി​യ​ ​സു​ഹൃ​ത്ത് ​മീ​നാ​ക്ഷി​ ​ദി​ലീ​പ് ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​നാ​ദി​ർ​ഷ​യു​ടെ​ ​മ​ക്ക​ളാ​യ​ ​ആ​യി​ഷ,​ ​ഖ​ദീ​ജ​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ​മീ​നാ​ക്ഷി​ ​എ​ത്തി​യ​ത്.​ ​മീ​നാ​ക്ഷി​യും​ ​ആ​യി​ഷ​യും​ ​ന​മി​ത​യു​ടെ​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​രി​ക​ളാ​ണ്.​ ​ന​ട​ൻ​ ​കു​ഞ്ച​ൻ​ ​ന​മി​ത​യ്ക്ക് ​ആ​ശം​സ​ ​അ​റി​യി​ച്ചു.2011​ൽ​ ​രാ​ജേ​ഷ് ​പി​ള്ള​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ട്രാ​ഫി​ക് ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​ന​മി​ത​ ​പ്ര​മോ​ദ് ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​നാ​ദി​ർ​ഷ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഈ​ശോ​ ​ആ​ണ് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യി​ ​എ​ത്തി​യ​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​സൂ​ര്യ​യാ​ണ് ​നാ​യ​ക​ൻ.​ ​ര​ജ​നീ,​ ​എ​തി​രെ,​ ​എ.​ ​ര​ഞ്ജി​ത് ​സി​നി​മ,​ഇ​ര​വ്,​ ​ആ​ണ് ​എ​ന്നി​വ​യാ​ണ് ​ന​മി​ത​യു​ടേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.