മാത്യുവും നസ്ലനും നിഖിലയും വീണ്ടും

Saturday 21 January 2023 6:01 AM IST

ന​സ്ള​ൻ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​നി​ഖി​ല​ ​വി​മ​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​രു​ൺ​ ​ഡി.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ 18​+​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​വ​ട​ക​ര​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​
ജോ​ ​ആ​ന്റ് ​ജോ​യു​ടെ​ ​മി​ക​ച്ച​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ഇ​തേ​ ​ടീം​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ക​യാ​ണ്.അ​രു​ൺ​ ​ഡി.​ ​ജോ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ജോ​ ​ആ​ന്റ് ​ജോ.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​ ​ഒ​രു​മി​ച്ച​വരാണ് ​മാ​ത്യു​ ​തോ​മ​സും​ ​ന​സ്ള​നും.​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​നെ​യ്മ​ർ​ ​ആ​ണ് ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ബി​നു​ ​പ​പ്പു,​ ​സാ​ഫ് ​ബ്രോ​സ്,​ ​മീ​നാ​ക്ഷി,​ ​മ​നോ​ജ് ​കെ.​ ​യു​ ,​ ​ശ്യാം​ ​മോ​ഹ​ൻ‍,​ ​കു​മാ​ർ​ ​സു​നി​ൽ,​ ​ബാ​ബു​ ​അ​ന്നൂ,​ ​ഉ​ണ്ണി​രാ​ജ,​ ​പ്രി​യ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​താ​ര​ങ്ങ​ൾ.​ഫ​ലൂ​ദ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​തീ​ഷ് ​കു​റു​പ്പ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
സം​ഗീ​തം,​ബി​.ജി​.എം​-​ ​ക്രി​സ്റ്റോ​ ​സേ​വ്യ​ർ.​എ.​ ​ഡി.​ ​ജെ,​ര​വീ​ഷ് ​നാ​ഥ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​ ​എ​ഡി​റ്റ​ർ​-​ച​മ​ൻ​ ​ചാ​ക്കോ,​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​നി​മീ​ഷ് ​താ​നൂ​ർ,​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ഷാ​ഫി​ ​ചെ​മ്മാ​ട്,​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​-​സു​ജി​ത് ​സി.​ ​എ​സ്,​ ​മേ​ക്ക​പ്പ്-​സി​നൂ​പ്‌​രാ​ജ്,​ ​പ്രൊ​ഡ​ക്ഷ​ൻ​എ​ക്‌​സി​ക്യൂ​ട്ടീ​വ്-​ ​ശ്രീ​ക്കു​ട്ട​ൻ​ ​ധ​നേ​ശ​ൻ,​ ​ചീ​ഫ് ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​-​റെ​ജി​വാ​ൻ​ ​അ​ബ്ദു​ൾ​ ​ബ​ഷീ​ർ.​ ​പി​ .​ആ​ർ. ഒ​ ​എ.​ ​എ​സ് ​ദി​നേ​ശ്.

Advertisement
Advertisement