ക്രിഷ് 4 ഉടൻ

Saturday 21 January 2023 6:00 AM IST

ക്രി​ഷ് ​സി​നി​മ​യു​ടെ​ ​നാ​ലാം​ഭാ​ഗം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​നാ​യ​ക​ൻ​ ​ഋ​ത്വി​ക് ​റോ​ഷ​ൻ.​ ​സി​നി​മ​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​ഉ​ട​ൻ​ ​ന​ട​ത്തും.​​ക്രി​ഷ് ​സി​നി​മ​ ​സീ​രി​സി​ന്റെ​ ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വും​ ​ഋ​ത്വി​ക് ​റോ​ഷ​ന്റെ​ ​പി​താ​വാ​യ​ ​രാ​കേ​ഷ് ​റോ​ഷ​ൻ​ ​ആ​ണ്.​ 2003​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​കോ​യി​ ​മി​ൽ​ ​ഗ​യ​ ​ആ​ണ് ​ക്രി​ഷ് ​സീ​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്രം.2006​ ​ൽ​ ​ക്രി​ഷും​ 2013​ ​ൽ​ ​ക്രി​ഷ് 3​ ​യും​ ​റി​ലീ​സ് ​ചെ​യ്തി​രു​ന്നു.​ക്രി​ഷ് 4​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്ന​ ​അ​റിവാ​യ​തോ​ടെ​ ​ആ​രാ​ധ​ക​രും​ ​ആ​വേ​ശ​ത്തി​ലാ​ണ്.​ ​അ​തേ​സ​മ​യം​ ​വി​ക്രം​ ​വേ​ദ​ ​ആ​ണ് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ഋ​ത്വി​ക് ​റോ​ഷ​ൻ​ ​ചി​ത്രം.

Advertisement
Advertisement