നിവിൻ ചിത്രത്തിൽ മമിതയും ആർഷയും, ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു

Thursday 26 January 2023 12:20 AM IST

നി​വി​ൻ​ ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഹ​നീ​ഫ് ​അ​ദേ​നി​ ​തി​ര​ക്ക​ഥ​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മി​ത​ ​ബൈ​ജു​വും​ ​ആ​ർ​ഷ​ ​ചാ​ന്ദി​നി​ ​ബൈ​ജു​വും​ ​നാ​യി​ക​മാ​ർ.​ ​ഒാ​പ്പ​റേ​ഷ​ൻ​ ​ജാ​വ,​ ​ഖോ​ ​ഖോ,​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​തി​ള​ങ്ങി​യ​ ​താ​ര​മാ​ണ് ​മ​മി​ത​ ​ബൈ​ജു.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​പ്ര​ണ​യ​ ​വി​ലാ​സം​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെസി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ ​ആ​ർ​ഷ​ ​ചാ​ന്ദി​നി​ ​ബൈ​ജു​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ ​നാ​യി​ക​യാ​യി​ ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സി​ൽ​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​നേ​ടി​യി​രു​ന്നു.​ ​ സ് ​റ്റെ​ഫി​ ​സേ​വ്യ​‌​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​ര​ജി​ഷ​ ​വി​ജ​യ​ൻ​ ​ചി​ത്രം​ ​മ​ധു​ര​ ​മ​നോ​ഹ​ ​മോ​ഹം​ ​ആ​ണ് ​ആ​ർ​ഷ​യു​ടേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​അ​തേ​സ​മ​യം​ ​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​-​ ​ഹ​നീ​ഷ് ​അ​ദേ​നി​ ​ചി​ത്ര​ത്തി​ൽ​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​വി​ന​യ് ​ഫോ​ർ​ട്ട്,​ ​വി​ജി​ലേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​വി​ഷ്ണു​ ​ത​ണ്ടാ​ശേ​രി​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​ ​-​ ​സ​ന്തോ​ഷ് ​രാ​മ​ൻ,​ ​കോ​സ്റ്റ്യൂം​ ​–​ ​മെ​ൽ​വി​ ​ജെ,​സം​ഗീ​തം​ ​–​ ​മി​ഥു​ൻ​ ​മു​കു​ന്ദ​ൻ,​ ​എ​ഡി​റ്റിം​ഗ് ​-​ ​നി​ഷാ​ദ് ​യൂ​സ​ഫ്,​ ​മേ​ക്ക​പ്പ് ​–​ ​ലി​ബി​ൻ​ ​മോ​ഹ​ന​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​-​ ​സ​മ​ന്ത​ക് ​പ്ര​ദീ​പ്,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സേ​ഴ്സ് ​–​ ​ഹാ​രി​സ് ​ദേ​ശം,​ ​റ​ഹിം,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​റി​നി​ ​ദി​വാ​ക​ർ,മാ​ജി​ക് ​ഫ്രെ​യിം​സും​ ​പോ​ളി​ ​ജൂ​നി​യ​ർ​ ​പി​ക്ചേ​ഴ്‌​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.