ഡോ. പൽപ്പു അനുസ്മരണം നടത്തി
Thursday 26 January 2023 4:03 AM IST
കട്ടപ്പന :ഡോ.പൽപ്പുവിന്റെ 73 മത് ചരമ വാർഷിക ദിനത്തിൽ യൂത്ത് മൂവ്‌മെന്റ് മലനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടികൾ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കെ.പി, സെക്രട്ടറി സുബീഷ് വിജയൻ, കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.