അഡ്വ. സാം സുജേന്ദ്ര കുമാർ
Saturday 28 January 2023 2:27 AM IST
നെയ്യാറ്റിൻകര: അമരവിള രാമേശ്വരം പുഷ്പേന്ദ്രവിലാസം ബംഗ്ളാവിൽ പരേതനായ ഡേവിഡ് വൈദ്യ (നെയ്യാറ്റിൻകര മുൻ മുനിസിപ്പൽ കൗൺസിലർ) രുടെ മകൻ അഡ്വ.ഡി.സാം സുജേന്ദ്ര കുമാർ (59) നിര്യാതനായി. ഭാര്യ: പ്രമീള സാം. മക്കൾ: ഡേവിഡ് സാം, രേഷ്മാ സാം, ഗ്രീഷ്മാ സാം.
ഫോട്ടോ: അഡ്വ.സാം സുജേന്ദ്ര കുമാർ.