അഗസ്റ്റിൻ ആന്റണി
Friday 27 January 2023 6:47 PM IST
കൊല്ലം: കാവനാട് വിക്ടർ ഹൗസിൽ അഗസ്റ്റിൻ ആന്റണി (69, എ.ടി.ബാബു) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി.ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി അഗസ്റ്റിൻ. മക്കൾ: അനില അലൻ, ജാക്ക്വിലിൻ ഫ്രാൻസിസ്, പരേതനായ വിക്ടർ അഗസ്റ്റിൻ. മരുമക്കൾ: ഡോ.അലൻ ശിഖാമണി (മെഡിക്കൽ കോളേജ് ആലപ്പുഴ), ഡോ.ബാബു ഫ്രാൻസിസ് (ട്രാവൻകൂർ മെഡിസിറ്റി).